tag:blogger.com,1999:blog-475887064654297185.post7290187946353718919..comments2023-05-05T03:43:07.867-07:00Comments on Karuthedam: കഥകളിക്കമ്പം അന്നും ഇന്നും കറുത്തേടംhttp://www.blogger.com/profile/17114338948761928518noreply@blogger.comBlogger2125tag:blogger.com,1999:blog-475887064654297185.post-14094386078642013922013-02-19T03:31:23.407-08:002013-02-19T03:31:23.407-08:00:ഉത്തരീയം സംഘടനയുടെ ചുമതലയില്‍ IIT സെന്‍ട്രല്‍ ലക...:ഉത്തരീയം സംഘടനയുടെ ചുമതലയില്‍ IIT സെന്‍ട്രല്‍ ലക്ചര്‍ തിയേറ്ററില്‍ അവതരിപ്പിച്ച കല്യാണസൌഗന്ധികം കഥകളി ആസ്വദിക്കുവാന്‍ എനിക്കും അവസരം ഉണ്ടായി. ആസ്വാദകരെ കൊണ്ട് നിറഞ്ഞു നിന്നിരുന്നു.തിയേറ്റര്‍.<br />ഇനിയും ഇതുപോലുള്ള ധാരാളം അവസരങ്ങള്‍ ചെന്നൈയിലെ കഥകളി ആസ്വാദകര്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.<br />ഒരു കഥകളി നടത്തുക എന്നത് സാധാരണ വിഷയം അല്ല. എല്ലാ വിഷമതകളെയും തരണം ചെയ്തു കൊണ്ട് നമ്മുടെ മഹത്തായ കലയ്ക്കുവേണ്ടി ഉത്തരീയത്തിന്റെ സംഘാടകര്‍ ചെയ്യുന്ന പ്രോത്സാഹനം അഭിനന്ദനാര്‍ഹമാണ് .AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-475887064654297185.post-62279942774883382142013-02-18T01:27:46.956-08:002013-02-18T01:27:46.956-08:00പ്രൊജക്ട് ചെയ്തു കാണിക്കുക എന്ന ആശയം വളരെ മുൻപേ പറ...പ്രൊജക്ട് ചെയ്തു കാണിക്കുക എന്ന ആശയം വളരെ മുൻപേ പറഞ്ഞതായിരുന്നു. ഇപ്പോഴത് പലയിടത്തും പ്രാവർത്തികമായിക്കാണുമ്പോൾ വലിയ സന്തോഷം.<br />നന്നായി സജീഷ് :)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.com