tag:blogger.com,1999:blog-475887064654297185.comments2023-05-05T03:43:07.867-07:00Karuthedamകറുത്തേടംhttp://www.blogger.com/profile/17114338948761928518noreply@blogger.comBlogger258125tag:blogger.com,1999:blog-475887064654297185.post-82846454444049339912019-12-27T07:52:44.873-08:002019-12-27T07:52:44.873-08:00നല്ല ഒരു അറിവ് തന്നതിന് നന്ദി. തുടർന്നും പ്രദീക്ഷി...നല്ല ഒരു അറിവ് തന്നതിന് നന്ദി. തുടർന്നും പ്രദീക്ഷിക്കുന്നു.ആദിhttps://www.blogger.com/profile/17091993516297813884noreply@blogger.comtag:blogger.com,1999:blog-475887064654297185.post-88016381983463022902017-03-15T09:54:26.617-07:002017-03-15T09:54:26.617-07:00Well said....good ..Well said....good ..Deepthinoreply@blogger.comtag:blogger.com,1999:blog-475887064654297185.post-21306928186373822762016-12-29T03:34:29.065-08:002016-12-29T03:34:29.065-08:00Ithokke Bhalathil kandaal bhagyam...Ithokke Bhalathil kandaal bhagyam...KRISHNAhttp://kikku.menoreply@blogger.comtag:blogger.com,1999:blog-475887064654297185.post-15761210579311942352016-08-10T11:42:49.680-07:002016-08-10T11:42:49.680-07:00അറിവു......അറിവു......tutunaren@gmail.comhttps://www.blogger.com/profile/04870164042598733243noreply@blogger.comtag:blogger.com,1999:blog-475887064654297185.post-51463725516229355732016-08-10T11:42:09.799-07:002016-08-10T11:42:09.799-07:00അറിവു......അറിവു......tutunaren@gmail.comhttps://www.blogger.com/profile/04870164042598733243noreply@blogger.comtag:blogger.com,1999:blog-475887064654297185.post-65841553335211146872015-10-01T19:26:55.145-07:002015-10-01T19:26:55.145-07:00
അതെവിടെയുണ്ടോ..ആ തിരച്ചിലാണ് പൊരുത ശോധന
അതെവിടെയുണ്ടോ..ആ തിരച്ചിലാണ് പൊരുത ശോധനsureshhttps://www.blogger.com/profile/07309728330674153455noreply@blogger.comtag:blogger.com,1999:blog-475887064654297185.post-77663079900415112262015-09-03T03:46:51.726-07:002015-09-03T03:46:51.726-07:00Avatar is good
Avatar is good
Anonymoushttps://www.blogger.com/profile/11012815620110856124noreply@blogger.comtag:blogger.com,1999:blog-475887064654297185.post-49677853645017698892015-09-03T03:46:15.124-07:002015-09-03T03:46:15.124-07:00Avatarr is goodAvatarr is goodAnonymoushttps://www.blogger.com/profile/11012815620110856124noreply@blogger.comtag:blogger.com,1999:blog-475887064654297185.post-48662829661875125362014-06-08T08:37:26.429-07:002014-06-08T08:37:26.429-07:00.........ന്നാല് കാണാം ല്യേ?.........ന്നാല് കാണാം ല്യേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-475887064654297185.post-49173788424199754852013-12-22T07:29:02.781-08:002013-12-22T07:29:02.781-08:00എന്നാല്‍ കാണാം ല്ലേ?എന്നാല്‍ കാണാം ല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-475887064654297185.post-6453137889888248112013-09-05T11:23:20.351-07:002013-09-05T11:23:20.351-07:00ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുകഷായം കുടിച്ചാല്‍...ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുകഷായം കുടിച്ചാല്‍ എന്തുഫലം?
ഇനി രഘുരാമന് വല്ലതും ചെയ്യുമോന്ന് നോക്കാം അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-475887064654297185.post-31380583797280486252013-08-15T12:09:26.484-07:002013-08-15T12:09:26.484-07:00ആശംസകള്‍
ശപഥം ചെയ്യുകയും പാലിക്കുകയും ചെയ്യാംആശംസകള്
ശപഥം ചെയ്യുകയും പാലിക്കുകയും ചെയ്യാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-475887064654297185.post-59779557049675075552013-08-15T00:33:59.046-07:002013-08-15T00:33:59.046-07:00Athe, ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം...Athe, ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് ശപഥം ചെയ്യാം.
Good. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-475887064654297185.post-14094386078642013922013-02-19T03:31:23.407-08:002013-02-19T03:31:23.407-08:00:ഉത്തരീയം സംഘടനയുടെ ചുമതലയില്‍ IIT സെന്‍ട്രല്‍ ലക...:ഉത്തരീയം സംഘടനയുടെ ചുമതലയില്‍ IIT സെന്‍ട്രല്‍ ലക്ചര്‍ തിയേറ്ററില്‍ അവതരിപ്പിച്ച കല്യാണസൌഗന്ധികം കഥകളി ആസ്വദിക്കുവാന്‍ എനിക്കും അവസരം ഉണ്ടായി. ആസ്വാദകരെ കൊണ്ട് നിറഞ്ഞു നിന്നിരുന്നു.തിയേറ്റര്‍.
ഇനിയും ഇതുപോലുള്ള ധാരാളം അവസരങ്ങള്‍ ചെന്നൈയിലെ കഥകളി ആസ്വാദകര്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഒരു കഥകളി നടത്തുക എന്നത് സാധാരണ വിഷയം അല്ല. എല്ലാ വിഷമതകളെയും തരണം ചെയ്തു കൊണ്ട് നമ്മുടെ മഹത്തായ കലയ്ക്കുവേണ്ടി ഉത്തരീയത്തിന്റെ സംഘാടകര്‍ ചെയ്യുന്ന പ്രോത്സാഹനം അഭിനന്ദനാര്‍ഹമാണ് .AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-475887064654297185.post-62279942774883382142013-02-18T01:27:46.956-08:002013-02-18T01:27:46.956-08:00പ്രൊജക്ട് ചെയ്തു കാണിക്കുക എന്ന ആശയം വളരെ മുൻപേ പറ...പ്രൊജക്ട് ചെയ്തു കാണിക്കുക എന്ന ആശയം വളരെ മുൻപേ പറഞ്ഞതായിരുന്നു. ഇപ്പോഴത് പലയിടത്തും പ്രാവർത്തികമായിക്കാണുമ്പോൾ വലിയ സന്തോഷം.
നന്നായി സജീഷ് :)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-475887064654297185.post-84177412625148522702013-01-17T16:40:28.129-08:002013-01-17T16:40:28.129-08:00It is evident that NSS aim is not Devapooja But Mo...It is evident that NSS aim is not Devapooja But Money, and intolernce in suffering Ezhava Priests.vasudevan namboodirihttps://www.blogger.com/profile/04340110737388098741noreply@blogger.comtag:blogger.com,1999:blog-475887064654297185.post-26989793882081560252012-10-10T20:00:18.642-07:002012-10-10T20:00:18.642-07:00അവരുടെ ഉത്പന്നങ്ങള്‍ക്ക് US Patent ഉണ്ട്. വേദങ്ങള്‍...അവരുടെ ഉത്പന്നങ്ങള്‍ക്ക് US Patent ഉണ്ട്. വേദങ്ങള്‍ അപൌരുഷേയംആണെന്നും ഒരു പ്രത്യേക വിഭാഗത്തിനും അതിന്മേല് യാതൊരു വിധ അവകാശവും ഉണ്ടായിരിക്കാന്‍ പാടില്ല എന്നും ഇവിടെ ശക്തമായി വാദിക്കുന്നത് അമേരിക്കക്കാരന് അല്ല. ആര്യന്മാര് രചിച്ചത് എന്ന് അവന് മനുഷ്യത്വം പറയുമ്പോള്‍ ആകാശത്ത് നിന്നും പൊട്ടി മുളച്ചത് എന്ന് വാദിക്കുന്നത് ആരാണ്? ഇവിടുത്തെ ഹിന്ദു സംഘടനകള്‍ തന്നെ. എന്തിനു? ബ്രാഹ്മണരുടെ പിടിയില്‍നിന്നും തട്ടിത്തെറിപ്പിക്കാന്‍. മറ്റാര്‍ക്കെങ്കിലും അതുപോലെ പിടിക്കാന്‍ ഉദ്ദേശം ഉണ്ടോ? അതില്ല അത് വേണം എങ്കില്‍ തക്കതായ പ്രതിഫലം ഉറപ്പു വരുത്തുന്ന വ്യവസ്ഥ വേണം.

ഈ മനോഭാവം -ദ്രവ്യവാദം- മുന്‍കൂട്ടി കണ്ടു കൊണ്ടാവും ഓരോന്നും ഓരോരുത്തരെ ഏല്പിച്ചത്. മേല്‍ പറയപ്പെട്ട MC Dowell ഉല്പന്നങ്ങളും അനുബന്ധമായ സുഖഭോഗവസ്തുക്കളും ഇവിടെ ഒരു വിഭാഗത്തിന് മാത്രം ആയി നിഷേധിച്ചിരുന്നു എന്ന ഭാഗം ആരും നോക്കുന്നില്ല. vasudevan namboodirihttps://www.blogger.com/profile/04340110737388098741noreply@blogger.comtag:blogger.com,1999:blog-475887064654297185.post-64720811799729097362012-10-10T14:15:35.904-07:002012-10-10T14:15:35.904-07:00LoL Karuthedam. There is a great deal. :)LoL Karuthedam. There is a great deal. :)vasudevan namboodirihttps://www.blogger.com/profile/04340110737388098741noreply@blogger.comtag:blogger.com,1999:blog-475887064654297185.post-70348759016911618002012-09-12T02:52:47.085-07:002012-09-12T02:52:47.085-07:00//പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ് പ്രേക്ഷകര...//പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത് ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ് പടമായാല്‍ തുക കുറച്ചു കൂട്ടാം.//

What an Idea Sirji :)
Anonymousnoreply@blogger.comtag:blogger.com,1999:blog-475887064654297185.post-1695299610208624972012-04-22T03:41:33.938-07:002012-04-22T03:41:33.938-07:00ഇതൊരു കോമഡി ഹിറ്റ് എന്നെ കറുത്തേടം പറഞ്ഞുള്ളൂ. ...ഇതൊരു കോമഡി ഹിറ്റ് എന്നെ കറുത്തേടം പറഞ്ഞുള്ളൂ. കോമഡിയില്‍ തിളങ്ങിയതോ സലിം കുമാറും, ലാലു അലക്സും..ഇതൊക്കെ തന്നെ മമ്മൂട്ടിക്ക് ഇനി നിവര്‍ത്തിയുള്ളൂ എന്നാണു തോന്നുന്നത്... സുശീലന് സന്ദര്‍ശനത്തിനു നന്ദികറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-475887064654297185.post-76625905896131962982012-04-21T09:28:24.045-07:002012-04-21T09:28:24.045-07:00പടം പൊളിഞ്ഞു പാളീസായി മോനെ ദിനേശാ വെറുതെ പൊക്കി എ...പടം പൊളിഞ്ഞു പാളീസായി മോനെ ദിനേശാ വെറുതെ പൊക്കി എഴുതി മെനക്കെടണ്ട, ഉള്ള ഇമേജു പോകും എഴുതുന്നവരുടെ , ജനം ഈ വളിപ്പോക്കെ നൂറാവര്‍ത്തി കണ്ടു മടുത്തു , രാജ മാന്ക്യത്തിനു ശേഷം കൂതറ റോളുകള്‍ ചെയ്താല്‍ ജനം ഇഷ്ടപ്പെടും എന്ന് മമ്മൂക്ക ധരിച്ചു വശായപോലെ ഉണ്ട് , ലാല്‍ സിദ്ദിക്ക് പോയതോടെ കാറ്റ് പോയ ബലൂണ്‍ ഹരി ഹര നഗറിന്റെ സീക്വലുകള്‍ എന്ത് കത്തിയാണ് അതിനേക്കാള്‍ കത്തി ആണ് ഈ പടംAnonymousnoreply@blogger.comtag:blogger.com,1999:blog-475887064654297185.post-26589198195623475292012-03-23T21:23:56.332-07:002012-03-23T21:23:56.332-07:00പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉ...പ്രേക്ഷകരെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ സ്പെഷ്യല്‍ ഉത്സവവും കുര്‍ബാനയും വരെ നടത്തുന്നതായി കേള്‍ക്കുന്നു.കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-475887064654297185.post-31441222821816562982012-03-19T11:04:06.277-07:002012-03-19T11:04:06.277-07:00ഞാന്‍ അനില്‍ . എനിക്ക് പ്രിയ സുഹൃത്തുക്കള്‍ എഴുതുന...ഞാന്‍ അനില്‍ . എനിക്ക് പ്രിയ സുഹൃത്തുക്കള്‍ എഴുതുന്നത് പോലെ ഒന്നും എഴുതാന്‍ എനിക്ക് അറിയില്ല . കഴിവില്ല എന്ന് തന്നെ പറയാം , എന്തായാലും മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞു ആള്‍ക്കാരെ പറ്റിക്കുന്ന ,ജ്യോല്‍ത്സ്യന്‍മാരെ എനിക്ക് വെറുപ്പാണ്. നിങ്ങള്‍ ആരും പറയുന്നത് അനുസരിക്കേണ്ട . സ്വയം ചിന്തിക്കു . എന്നിട്ട് അതി വിശ്വസിച്ചു ജീവിക്ക് .അതിന്റെ ഭലം എന്തായാലും സ്വയം സഹിക്കുക ;anilprasadnoreply@blogger.comtag:blogger.com,1999:blog-475887064654297185.post-57498839704446154702012-03-19T11:03:18.464-07:002012-03-19T11:03:18.464-07:00ഞാന്‍ അനില്‍ . എനിക്ക് പ്രിയ സുഹൃത്തുക്കള്‍ എഴുതുന...ഞാന്‍ അനില്‍ . എനിക്ക് പ്രിയ സുഹൃത്തുക്കള്‍ എഴുതുന്നത് പോലെ ഒന്നും എഴുതാന്‍ എനിക്ക് അറിയില്ല . കഴിവില്ല എന്ന് തന്നെ പറയാം , എന്തായാലും മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞു ആള്‍ക്കാരെ പറ്റിക്കുന്ന ,ജ്യോല്‍ത്സ്യന്‍മാരെ എനിക്ക് വെറുപ്പാണ്. നിങ്ങള്‍ ആരും പറയുന്നത് അനുസരിക്കേണ്ട . സ്വയം ചിന്തിക്കു . എന്നിട്ട് അതി വിശ്വസിച്ചു ജീവിക്ക് .അതിന്റെ ഭലം എന്തായാലും സ്വയം സഹിക്കുക ;anilprasadnoreply@blogger.comtag:blogger.com,1999:blog-475887064654297185.post-45662215673697036112012-03-09T23:04:36.904-08:002012-03-09T23:04:36.904-08:00papa samyam ennalenthanu?papa samyam ennalenthanu?Anonymousnoreply@blogger.com