അര്‍ഹതപ്പെട്ട ഒരുപാട് പേരെ പിന്തള്ളിയാണ് റിയാലിറ്റി ഷോവില്‍ ഈ അഞ്ചുപേര്‍ ഗ്രാന്‍ഡ് ഫിനാലെ വരെയെത്തിയത്. ശുദ്ധ സംഗീതത്തെ മറന്നു ഒരു കൂത്ത് പാട്ടുകാരെ സൃഷ്ടിക്കുക ആണോ ഈ സ്റ്റാര്‍ സിങ്ങര്‍ എന്ന സംശയവും ബാക്കിയാവുന്നു.
വിജയിയാവാന്‍ എന്താണ് മാനദണ്ഡം എന്നത് പ്രേക്ഷകരില്‍ സംശയത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. ദയ ആണോ, സൌന്ദര്യമാണോ, തമിഴ് ടപ്പാം കൂത്താണോ, ശുദ്ധ സംഗീതമാണോ, ആട്ടമാണോ, പട്ടിണിയാണോ, അതോ ജാതിയോ മതമോ?
ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സന്തോഷിപ്പിച്ച ഒരു പ്രോഗ്രാം അവസാനം പ്രേക്ഷകര്‍ വെറുക്കുന്നത് ആയാണ് കഴിഞ്ഞ രണ്ടു മൂന്നു സീസണ്‍ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ കാണാന്‍ കഴിഞ്ഞത്. ഈ വര്‍ഷം എങ്ങനെയായിരുന്നു എന്ന് വിലയിരുത്തേണ്ടതും ജനങ്ങള്‍ തന്നെയാണ്.
SMS is the villain!
ReplyDeleteഎനിക്കിതിന്റെ ഗുട്ടന്‍സ് ഇതുവരെ പിടികിട്ടിയിട്ടില്ല.
ReplyDeletepattine kurichu thankalkku vallathum ariyamo? enthum ezhuthi kallippu theerkammennu vicharikaruthu...
ReplyDeleteellaam oru tharikida....maarkidaannavar janangale vanjikkukayanu
ReplyDeleteജോബിക്ക് ഒരു കോടി കിട്ടിയതിൽ എനിക്കെതിർപ്പില്ല. പക്ഷെ, അയാളെ തിരഞ്ഞെടുത്ത രീതിയോട് എതിർപ്പുണ്ട്.
ReplyDeleteസംഗീതം മാത്രമല്ല മാനദണ്ഡമാക്കിയത്. അയാളുടെ സാമൂഹിക സാമ്പതിക പശ്ചാത്തലം കൂടി ഒരു ഘടകമാക്കി എന്ന തോന്നൽ പ്രേക്ഷകരിൽ ഉളവാക്കിയിട്ടുണ്ട്.
ജോബിക്ക് ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഇല്ല. അതില്ലാത്ത എത്ര പാട്ടുകാർ സിനിമയിൽ നിലനിന്നിട്ടുണ്ട്? ശാസ്ത്രീയ സംഗീതതിൽ പ്രഗത്ഭരായി സിനിമയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നവരിൽ തന്നെ എത്രപേർക്ക് ഒരു കോടിയോളം സ്വത്ത് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്?
അതു കൊണ്ട്, ഒരു സിനിമയിലും പാടാൻ അവസരം കിട്ടിയില്ലെങ്കിൽ പോലും ജോബിക്ക് അഭിമാനിക്കാം, നിലവിലുള്ള പാട്ടുകാരിൽ ഏറെപ്പേരെക്കാട്ടിലും സംഗീതം കൊണ്ട് നേടാനായെന്നു. അല്ലെങ്കിലും ഈ സംഗീതത്തെ ഒരു ജീവിത മാർഗ്ഗം കൂടി ആക്കിയെടുക്കാനല്ലേ ഈ പെടപ്പാടു പെടുന്നത്. അതു ഒരു കൊല്ലം കൊണ്ട് ജോബി നേടി. ഇനി വേറെ അറിയാവുന്ന വല്ല ജോലിയിൽ കയറിയാലും പ്രശ്നമില്ല. കാരണം, അടിത്തറ ഇല്ലാതെ സംഗീതത്തിൽ പിടിച്ച് നിൽക്കാൻ കഴിയില്ല തന്നെ.
നമുക്കു കാണാം, അവസാനം വന്ന അഞ്ചു പേരിൽ ആരെല്ലാമാണു മേലിലും സംഗീതത്തിന്റെ പേരിൽ അറിയപ്പെടാൻ പോകുന്നതെന്നു.
ഒന്നു കൂടെ പറയുന്നു, ജോബി നേടിയതിലല്ല എന്റെ എതിർപ്പ്, അത് നേടിക്കൊടുത്ത രീതിയോടാണു.
Reality enthane undakkunathe, enne adyame ariyille?????
ReplyDeleteavasanam vare kathe nilkendy avisyam undo
ഹ ഹ ....കാറുത്തെടം വല്ലാതെ തെറ്റിദ്ധരിച്ചു ...ഇത് സംഗീത മത്സരം അല്ല മാഷേ ..ഇത് "എസ്.എം .എസ് "മത്സരം അല്ലയോ ....ഈ മത്സരത്തില്‍ തോല്‍ക്കുന്നത് എസ്.എം .എസ് അയക്കുന്നവന്‍ ..ഫസ്റ്റ് രന്നര്‍ അപ്പ് ഐഡിയ മൊബൈല്‍ ...വിജയി ഏഷ്യാനെറ്റ് ..."വാട്ട് ആന്‍ ഐഡിയ സേട്ജി"
ReplyDeleteഅപ്പോള്‍ ശാസ്ത്രീയ സംഗീതം പഠിച്ചാല്‍ മാത്രമേ പ്രൈസ് കൊടുക്കാവോ? ജോബിക്ക് മൂന്നു തവണാ 90+ പരം മാര്‍ക്ക് ഈ ജഡ്ജിമാര്‍ തന്നെ കൊടുത്തു അതു എന്തുകൊണ്ടാണാവോ? ജോബി അതിനര്‍ഹിക്കുന്നു...ശാസ്ത്രീയ സംഗീതം പഠിക്കാതെ അവന്‍ ഇത്ര ഗഭീരമായി പാടിയെങ്കില്‍ രണ്ടു കൊല്ലം കഴിയുമ്പോള്‍ ഈ ചെക്കന്‍ യേശുദാസായി മാറും...
ReplyDeletepeople loved joby, because he delivered much better than anyone else... see the score sheet.
ReplyDeleteഈ പോസ്റ്റിനോട് നൂറു ശതമാനം യോജിക്കുന്നു. ഞാനും ഇതു തന്നെ എന്റെ ബ്ലോഗില്‍ എഴുതിയിട്ടൂണ്ട്.. ഇവിടെ നോക്കൂ..
ReplyDeleteഹ..ഹ..ഹ....!!!
ReplyDeleteകേരളത്തില്‍ എന്തു നടത്തിയാലും..അതിനു കുറ്റമില്ലാതിരിക്കില്ല...സുഹുര്‍ത്തേ,,എസ്.പി.എന്ന വലിയ സംഗീത പ്രധിഭയും ഉണ്ടല്ലോ ജഡ്ജിയായിട്ട്...അയാളും ആളെ നോകിയെന്നാണോ??
ജഡ്ജസിന്റെ മാര്‍ക്കല്ലല്ലോ, എസ്.എം.എസ് പ്രളയമല്ലേ ഇവിടെ മത്സരാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്നത്..!!!
ReplyDeleteഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയപരാജയ ചര്‍ച്ച നടക്കുമ്പോള്‍ വിജയികളും പരാജിതരും ഗാനമേള രാഷ്ട്രപതിയുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. സംഗീതമായാലും ടപ്പാം കൂത്തായാലും ഒരു കൂട്ടം യുവാക്കള്‍ക്കും യുവതികള്‍ക്കും ധാരാളം അവസരം. സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
ReplyDeleteFinally Dasettan also came Idea star singer stage.. hope he forgot his earlier comments on Reality show...
ReplyDelete