അങ്ങാടിപുറത്ത് അഞ്ചരക്കുള്ള അങ്കലാപ്പ് എക്സ്പ്രസ്സില്‍ അഞ്ചു അടി അഞ്ചു ഇഞ്ചു നീളത്തില്‍ ആരും കാണാതെ അടഞ്ഞുകിടന്ന അഞ്ചല്‍പെട്ടി അരമണിനേരം അങ്കലാപ്പുണ്ടാക്കി.
പാലക്കാട്ടു നിന്നും പാലായ്ക്ക് പോയ പാസഞ്ചര്‍ പാതിവഴിയില്‍ പാളംതെറ്റി പണ്ടാരാണ്ട് പറഞ്ഞപോലെ പന്തം പേടിച്ചു പന്തളത്ത് പോയ പട പോലെ പണ്ടാരടങ്ങി പഞ്ചറായി.
കോട്ടയത്തെ കോട്ടൂരച്ചനും കോഫി സിസ്റ്റര്‍ ഉം കോഫി കുടിച്ചു കൊട്ടതളത്തില്‍ കെട്ടിമറഞ്ഞു കണ്ട കന്യാസ്ത്രീയെ കോടാലികൊണ്ട് കൊട്ട് കൊടുത്തു കിണറ്റിലെരിഞ്ഞ കാപാലികരെ കോടതികമ്പി യെണ്ണിച്ച് കുമ്പസാരംനടത്തി.
പട്ടാളക്കാരനെ പട്ടിയെന്ന് വിളിച്ച പാലിക്കകത്ത് പച്ചുതന്‍ പട്ടാപ്പകല്‍ പട്ടിക്കഴുത്തില്‍ പട്ടണം പരക്കെ പിച്ചയെടുത്തു.
കന്നാലികുട്ടി കാമം കേറി കോഴിക്കോട്ടു കാട്ടിക്കൂട്ടിയ കാമകേളി കാലാകാലം കേരളമണ്ണില്‍ ഐസ്ക്രീം കഴിച്ച കുട്ടികള്‍ കേട്ട് കൊണ്ടിരിക്കുന്നു.
ReplyDeleteഇതു കേട്ടിട്ട് എനിക്ക് ഒന്നേ പറയാനുള്ളു...
ReplyDeleteപത്തനാപുരത്ത് പാറപ്പുറത്ത് പത്ത് പച്ചതത്ത ചത്തുകുത്തിയിരിന്നു
പോസ്റ്റുവായിച്ച് പൊട്ടിച്ചിരിച്ച് പണ്ടാറടങ്ങി പറ്റിയകമന്റുമിട്ട് പാവം ഞാനും പോവുകയാണ്.
ReplyDeleteകൊള്ളാം മാഷേ, നല്ല പോസ്റ്റ്. ഇഷ്ടായീട്ടോ
--ചന്ദൂട്ടൻ[Kiran Chand]--
എന്തൂട്ടാ ഒരു പ്രാസം ..... കൊള്ളാലോ
ReplyDeleteഎന്നതാ മാഷെ ഇതു കവര്‍സ്റ്റോറിയാന്നോ?
ReplyDeleteവെറുതേ വായില്‍ വന്ന വാക്കുകള്‍ വാരിക്കൂട്ടി വഴിയെ പോകുന്നവരെ വിളിക്കാനായി വളരെ വികടമായി വിരചിച്ച വെടിവട്ടം വന്നവര്‍ക്കൊക്കെ വളരെ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
ReplyDeleteതെച്ചി ചന്തൂട്ടി നവരുചിയന്‍ തുടങ്ങി മാറുന്ന മലയാളികള്‍ക്ക് മനസ്സ് നിറഞ്ഞ മംഗളങ്ങള്‍.