I am മാമുക്കോയ. ഞമ്മളും ബോളഗ് എയ്ത്തു തൊടങ്ങിക്കുന്നു. പേര് i-am-മാമുക്കോയ.blogspot.com. ഞമ്മള മമ്മൂട്ടി തൊടങ്ങേനെകൊണ്ടല്ല. ഷക്കീല വരെ ബ്ലോഗ് എയ്തിനില്ലേ? അപ്പൊ ഞമ്മക്കും എയ്താം.
ഞമ്മള് കൊയിക്കൊട്ടുകാരന്‍ മാമുക്കോയ. വേറെ പല
കോയമാരുണ്ടാകും കോയിക്കോട്ട് പക്ഷെ ഞമ്മള് മീന്‍ കച്ചോടം നടത്തണ മാമുക്കോയ. വേറെ കൊയമാരായിട്ടു സാദൃശ്യം തോന്നിയാല്‍ അത് ഞമ്മള കുറ്റം അല്ല.
പിന്നെ കൂതറകള്‍ അവലോകനം നന്നായി ചീയ്താല്‍ ഒരു മീന്‍ ഫ്രീയായി തരാം.
ബൂലോകത്ത് ഞമ്മക്ക് കംബിട്ടീശന്‍ ഉണ്ടെന്നു അറിയാം. കാപ്പിലാനും ബെര്‍ളി പിടിച്ചോനും ഇഞ്ചി പെണ്ണും മനോജും അനിലും മാണിക്യവും പിന്നെ ചാണക്യനും. ഞമ്മക്ക് അതൊന്നും പെടില്ല. ഞമ്മള് എയ്തും.
നാലാം ക്ലാസ്സ് നാലു വട്ടം തോറ്റപ്പം ഇമ്മ പറഞ്ഞതാ ഇജ്ജ് നന്നാവൂല്ലാന്നു. മോയ്മ്മുട്ടിടെ മാതിരി വേറെ ആളെ വച്ചൊന്നും അല്ല ഞമ്മള് എയ്തനത്. ഞമ്മള് സ്വന്തം എയ്താ.
ഞമ്മക്ക് സാമ്പത്തികം ഒന്നും തിരിയില്ല. ഞമ്മള് എയ്താം.
"ഞമ്മടെ ആളുകള്‍ എങ്ങനെ 'മീന്‍'വാദികള്‍ ആകുന്നു" എന്ന്.
അത് എളുപ്പല്ലേ പണി ഇല്ലാതെ വീട്ടില് ഇരിക്കുമ്പോ ഇമ്മ ചോറ് തരൂല. അപ്പൊ ആദ്യം കടല വിക്കും. പിന്നെ പഴയ സാധനങ്ങള്‍ വിക്കും. പിന്നെ ഒരു 'മീന്‍ 80 ' വാങ്ങി ഞമ്മള പോലെ മീന്‍ കാരനാകും.
പിന്നെ ഇടയ്ക്കു ഞമ്മള സായ് വിനു ചായ കൊടുത്തോണ്ട് ഞമ്മള് പാര്‍ട്ടിടെ സെക്രട്ടറി ആയി. ഇന്നാലും ഞമ്മള് മീന്‍ കച്ചോടക്കാരന്‍ മാമുക്കോയ തന്നെ.
മാമുക്കാ..ഇങ്ങക്കും സ്വാഗതം ! ഇങ്ങളും ഇവ്ടെ കുത്തിരിക്കീന്ന്...
ReplyDeleteന്റേ ബദരീങ്ങളേ!കിടത്തുകേലേ?
ReplyDeleteഅലാക്കിന്റെ അവലും കഞ്ഞി !
ഡാ പഹയാ മാമുക്കോയാ
ജ്ജ് തോടങ്ങിയാ ബ്ലോഗ്?
hi hi hi hi.. ethenthappa meenkachodakkaran mammokaya adakkam blog..4 varsham munpu keralathil meen kachodakarrku mofilu edannu kettitundu.. enni puthiyadu jihad troop pinne mujahudeen troop ennokke avumo avo??
ReplyDelete