Sunday, February 8, 2009

പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)

മദ്യപാനം ശരീരത്തിന് ഹാനികരം. സമൂഹത്തിനും.
ഇത് പരക്കെ അംഗീകരിച്ച ഒരു വസ്തുതയാണ്.
മദ്യം മനുഷ്യനെ മയക്കുന്ന ഒരു വസ്തു തന്നെയാണ്.
അതിനു തര്‍ക്കമില്ല.
പിന്നെ എന്തിനു മനുഷ്യന്‍ ഇത് കണ്ടു പിടിച്ചു.
മിലിട്ടരിയിലും മറ്റും എന്തിനു മദ്യം നല്‍കുന്നു.
ഉത്തരമില്ലാത്ത ചോദ്യമാണോ?
അല്ല. ഉത്തരമുണ്ട്.

കൊടും ശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു വസ്തു.
എന്നാല്‍ പിന്നെ മനുഷ്യന്‍ അതിനടിമയായി. കേരളത്തില്‍ ഇത് വരെ ആണുങ്ങള്‍ മാത്രമായിരുന്നു പ്രധാനമായും മദ്യപിച്ചിരുന്നത്. എന്നാല്‍ സ്ത്രീ സമത്വ വാദികള്‍ കൂടിയതോടെ സ്ത്രീകളും ഈ രംഗത്തേക്ക്‌ വന്നു തുടങ്ങി.മംഗലാപുരത്ത് പബ്ബില്‍ കേറി സ്ത്രീയെ ഉപദ്രവിച്ചതിനു സ്ത്രീത്വ വാദികള്‍ ഉണര്‍ന്നു. നല്ലത് തന്നെ.

സ്ത്രീ മന്ത്രിമാര്‍ വരെ പെണ്‍വാണിഭക്കാരെ സഹായിക്കുന്നതല്ലേ കേരളത്തില്‍ നാം കാണുന്നത്.
വിദേശ രാജ്യത്ത് മദ്യപാനത്തിന്റെ കൂടെ സ്ത്രീ സുഖവും പ്രദാനം ചെയ്യുന്നതിന് നിരവധി സ്ഥലങ്ങള്‍ ഉണ്ട്. സ്ത്രീ സമത്വ വാദികള്‍ അത് കൂടി ഇവിടേയ്ക്ക് കൊണ്ട് വന്നാല്‍ നന്നായിരുന്നു.

അതിന്റെ തുടക്കമാണ് പബ്ബ്. അടുത്ത പടിയായി വന്നേക്കാവുന്ന ഒരു മേഘലയാണ് സ്ട്രിപ് ബാര്‍. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പെണ്ണ് സ്വയം തുണി ഉരിയുക. അത് ഒരു താളത്തില്‍ സംഗീതത്തിനൊപ്പം. കണ്ടാസ്വദിക്കാന്‍ പെണ്ണുങ്ങളും ആണുങ്ങളും മദ്യവും സേവിച്ചു ചുറ്റും ഇരിക്കുക.

ഇവിടങ്ങളിലേക്ക്‌ നമ്മുടെ നാരിമാരെ ഒരു തടസ്സവും കൂടാതെ ആണ്‍ തുണയോടെ അയക്കാന്‍ ഭരണ കൂടങ്ങളും ശ്രദ്ധിക്കണം. അതല്ലേ ജനങ്ങളാല്‍ തിരഞ്ഞെടുക്കപെടുന്ന ഭരണകൂടത്തിന്റെ
ധര്‍മം.

ആഗോളവല്ക്കരണത്തില്‍ നമുക്കുണ്ടായ നേട്ടം ഇതൊക്കെയല്ലേ.ഇതും മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞ വൈദേശിക ആക്രമങ്ങളില്‍ പെടും. നമ്മുടെ നാരിമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നാണയം.

തുടരും...

12 comments:

 1. sadachara kazhuverikal veendum thala pokkunnu!!! nallathu thanney.

  ReplyDelete
 2. “വിദേശ രാജ്യത്ത് മദ്യപാനത്തിന്റെ കൂടെ സ്ത്രീ സുഖവും പ്രദാനം ചെയ്യുന്നതിന് നിരവധി സ്ഥലങ്ങള്‍ ഉണ്ട്” റെഡ് സ്ട്രീറ്റൊക്കെ ഇന്ത്യയിലല്ലാതെ പിന്നെ പഞ്ചാബിലാണോ?

  മംഗലാപുരം സംഭവത്തിനെതിരെ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും പബ് സംസ്കാരത്തിനെ അനുകൂലിക്കുകയല്ല, മറിച്ച് സാംസ്കാരിക പോലിസ് ചമഞ്ഞിറങ്ങിയ ചില കുരങ്ങന്‍മാരെ എതിര്‍ക്കുകയാണ് ചെയ്തത് എന്നാണെന്റെ വിശ്വാസം. മറിച്ച് വ്യാഖ്യാനിക്കുന്നവര്‍ പരോക്ഷമായി (മനപൂര്‍വ്വമോ അല്ലാതെയോ) ആ വാനരന്‍മാരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ലേ?

  ReplyDelete
 3. "മംഗലാപുരം സംഭവത്തിനെതിരെ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും പബ് സംസ്കാരത്തിനെ അനുകൂലിക്കുകയല്ല, മറിച്ച് സാംസ്കാരിക പോലിസ് ചമഞ്ഞിറങ്ങിയ ചില കുരങ്ങന്‍മാരെ എതിര്‍ക്കുകയാണ് ചെയ്തത്"

  അയ്യോ ‘എന്തൊരാല്‍മാത്തത...’ ഇവിടെ വിനീത കോട്ടായി എന്നൊരു സ്ത്രീയെ ജീവിക്കാനനുവദിക്കതെ കുടിവെള്ളത്തില്‍ വിഷം വരെ കലക്കി തല്ലി ഓടിച്ചപ്പോഴും, പാര്‍ട്ടി മാറിയതിന്റെ പേരില്‍ പാലം വലിച്ച് തല്ലി വിട്ടപ്പോഴും ഒന്നും ഇതു കണ്ടില്ലല്ലോ?

  മംഗലാപുരമാകുമ്പോള്‍ നല്ല രസ്സം പ്രതിക്ഷേധിക്കുക തന്നെ, സംഘപരിവാര്‍ തലിബാനിസ്സം എന്നൊക്കെ പറ്ഞ്ഞു ചുളുവില്‍ നമുക്ക് മതേതര ഇടതുപക്ഷമാകാം.

  ഇപ്പോള്‍ ചിലവന്മാര്‍ക്ക് ഇഞ്ചി കടിച്ചപോലെയായി, ശ്രീരാമ സേന കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സോണിയായുടെ സഖ്യകക്ഷിയായിരുന്നു (തദ്വാര ഇടതന്മാരുടെയും) അതു കഴിഞ്ഞപ്പം ദാ എമ്മെല്ലെയുടെ മകളുടെ പ്രശ്നം. അതും ചീറ്റി... കഷ്ടം.. ഞങ്ങല്‍ ആന്റി ഇഞുമണ്‍കാര്‍ ഇനി എന്തു ചെയ്യും

  ReplyDelete
 4. സഭ്യതയുടെ വരമ്പുകള്‍ എന്നത് ഒരു ആപേക്ഷികതയുടെ സാമൂഹ്യപ്രശ്നം എന്നനിലയില്‍ നിന്നും രാഷ്ട്രീയ പ്രശ്നം ആവുകയാണിപ്പോള്‍. പബ്ബില്‍ കയറി ഡാന്‍സ് ചെയ്യുകയോ കള്ളുകുടിക്കുകയോ ചെയ്യുന്നതിന് ആരെങ്കിലും എതിര്‍ത്താല്‍ അത് സാമൂഹികപരമായ ഉപദ്രവം സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണെങ്കില്‍ നിയമപരമല്ലെങ്കില്‍ പോലും, അവരോടു സഹതപിക്കാം.പക്ഷെ, മറ്റു സമുദായത്തിലെ ആളുകളോട് സംവദിക്കുന്നത് സഹിക്കാത്തതുകൊണ്ടാണെന്നു പറഞ്ഞാല്‍, എന്തോ ഒരിത്.

  ReplyDelete
 5. മംഗലാപുരം സംഭവത്തിനെതിരെ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും പബ് സംസ്കാരത്തിനെ അനുകൂലിക്കുകയല്ല, മറിച്ച് സാംസ്കാരിക പോലിസ് ചമഞ്ഞിറങ്ങിയ ചില കുരങ്ങന്‍മാരെ എതിര്‍ക്കുകയാണ് ചെയ്തത് എന്നാണെന്റെ വിശ്വാസം. മറിച്ച് വ്യാഖ്യാനിക്കുന്നവര്‍ പരോക്ഷമായി (മനപൂര്‍വ്വമോ അല്ലാതെയോ) ആ വാനരന്‍മാരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയല്ലേ?

  വടക്കൂടാ... അതു കലക്കി... :

  അനോനീ.. എന്തിനാ ചക്കവെളിഞ്ഞീനീല്‍ ഈച്ച പെട്ട പോലെ ഉരുളണേ?

  ReplyDelete
 6. ആഗോള വല്‍ക്കരണം ആവശ്യമാണ്. അത് നമ്മുടെ സംസ്കാരത്തെ തള്ളിപറഞ്ഞ്‌ കൊണ്ടാകരുത്. സംസ്കാരം എന്നാല്‍ മതത്തിലധിഷ്ടിതമല്ല. എല്ലാവരും ഉള്‍പെടുന്ന ഒരു സമൂഹം, നമ്മുടെ സംസ്കാരം അത് സംരക്ഷിക്കപെടെണ്ടത് നമ്മുടെകടമയല്ലേ?
  സംസ്കാരത്തെ പറ്റി പറയുന്നവരെ അധിക്ഷേപിക്കുന്നത് ഭൂഷണമാണോ?
  നന്ദി വിന്‍സ്.
  മംഗലാപുരത്ത് സംഭവിച്ചത് തെറ്റ് തന്നെയാണ്.
  ഇവിടെ പോലീസും പട്ടാളവും ഉണ്ട്.
  നന്ദി വടക്കൂടന്‍.
  അനോണി പറഞ്ഞതിലും കാര്യമില്ലാതെയില്ല. കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയാണോ പരിവാരത്തിന്റെ സഖ്യ കക്ഷിയാണോ
  സേന എന്ന തര്‍ക്കം തുടരുകയല്ലേ?
  അനോണി സ്വന്തം പേരില്‍ പ്രതികരിച്ചാല്‍ നന്നായിരുന്നു.
  കേരളത്തിലെ ഒരു മുഖ്യ ധാര പത്രത്തില്‍ വായിക്കുകയുണ്ടായി എം എല്‍ എ യുടെ പുത്രിയെ തട്ടി കൊണ്ടുപോകാന്‍ സഹായിച്ച ബസ് ഡ്രൈവറും സഹായിയും ഇടതു പാര്‍ട്ടികളില്‍ പെട്ട സഖാക്കന്മാര്‍
  തന്നെയെന്ന്‌.
  " പക്ഷെ, മറ്റു സമുദായത്തിലെ ആളുകളോട് സംവദിക്കുന്നത് സഹിക്കാത്തതുകൊണ്ടാണെന്നു പറഞ്ഞാല്‍, എന്തോ ഒരിത്."
  jinsbond007 അപ്പൊ ആര്‍ക്കാ മറ്റ് സമുദായക്കാരോട് സംസാരിച്ചാല്‍ ദഹനക്കേട്.
  ഈ ചര്‍ച്ച ജാതീയമായിട്ടല്ല .. മറിച്ച് നമ്മുടെ സംസ്കാരത്തെ കുറിച്ചാണ്.
  സ്ത്രീയെ അമ്മയായി, ദൈവമായ്, മാതൃ രാജ്യമായ് കാണുന്ന വിശാല പൈതൃകമാണ് നമുക്കുള്ളത്.
  സ്ത്രീയെ അംഗീകരിക്കുക, ബഹുമാനിക്കുക.
  നന്ദി മുക്കുവന്‍, jinsbond007

  ReplyDelete
 7. Rightist RastravaadiFebruary 13, 2009 at 5:03 PM

  If it happens to Hindu families in the present day in one town (in Karnataka) near the border of Kerala....
  by kidnapping the drugged young girls by Muslim goons in cars almost every day or the other day for along time...
  under the very nose of (congress days) police, for converting them as concubines or Muslimahs, you can feel the pinch of it....
  I do not find any thing wrong with Ram Sena.
  They had adopted the sama , dana, bheda and used danda
  Then, as a last resort to protect the honour of Hindus,
  And especially Hindu girls and their families
  -- S. Rajagopalan

  * * *

  It is all right for argument to say that Miya bivi razi to kya karega kazi or Gandarya Vivah etc.,

  If it happens to Hindu families in the present day in one town (in Karnataka) near the border of Kerala, by kidnapping the drugged young girls by muslim goons in cars almost every day or the other day for along time under the very nose of (congress days) police, for converting them as concubines or Muslimahs, you can feel the pinch of it.

  I DO NOT FID ANY THING WRONG WITH RAM SENA. THEY HAD ADOPTED THE SAMA , DANA, BEDA AND USED DANDA THEN, AS A LAST RESORT to protect the Honour of Hindus and especially HINDU GIRLS AND THEIR FMILIES.

  The various steps taken by Ram sena are only follow-up actions to end this menace.

  Sending pink chaddis only speaks volumes of the filth mentality of these so-called liberates and their advisors.

  The medias that advertise these things are the paid servants of Christian and Muslim bosses abroad to split my Ma Bhaarat into peices to which our Sonia Myno is anointed for.

  S. RAJAGOPALAN
  12 Feb 2009
  Comment at:
  http://www.vijayvaani.com/FrmPublicDisplayArticle.aspx?id=386

  ReplyDelete
 8. A simple example for "biased reporting" or reporting with "pre conceived news" "news fabrication"...a heinous crime of alleged sexual assault of a school girl, leading to her unnatural death...(already the culprit has been arrested) Kannada newspaper on the left has a 2 column, 10cm writeup in the Page 10, under routine crime news...However, a national newspaper, with a reporter with "ideological leanings" thinks it is fit to be published in the Front Page, 3 columns and 20cm...He is also judgemental...in declaring what allegedly caused her death...very creative writing...Now, dear readers, don`t you think, there is a need for some 'self regulation' by the those in the media?
  http://drvsacharya.blogspot.com/2009/02/bitter-truthclick-on-image.html

  * * *
  M'lore girl was sexually abused by Saleem, the bus conductor,
  who was arrested by the police....
  http://www.deccanherald.com/Content/Feb132009/scroll20090213118247.asp?section=frontpagenews
  * * *

  ReplyDelete
 9. “കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയാണോ പരിവാരത്തിന്റെ സഖ്യ കക്ഷിയാണോ സേന എന്ന തര്‍ക്കം തുടരുകയല്ലേ?” സേന ആരുടെ സഖ്യകക്ഷിയാണ് എന്നതിലേക്ക് പ്രശ്നം ചുരുക്കപ്പെടുന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം.

  ഏത് കാര്യത്തേയും രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കുന്നതിന്റെ ദോഷമാണ് അനോനിയുടെ കമന്റില്‍ ഉള്ളത്. ശ്രീരാമസേന ചെയ്തത് തെറ്റാണെന്ന് പറയുന്നവര്‍ സംഘത്തിനെയാണ് കുറ്റം പറഞ്ഞതെന്ന് തോന്നേണ്ട ആവശ്യമെന്താണ്? സേനയും സംഘവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന് രണ്ട് കൂട്ടരും പറഞ്ഞിട്ടില്ലേ? ഇനി അഥവാ അവര്‍ സംഘത്തിന്റെ ഭാഗമാണെന്ന് തന്നെ ഇരിക്കട്ടെ; ഞാന്‍ കമ്മൂണിസ്റ്റുകാരനാണെന്ന് എവിടെയെങ്കിലും പറഞ്ഞോ? അതോ സംഘത്തിനെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ ഇടത് പക്ഷമാണോ? ഇനിയിപ്പോ ആണെങ്കില്‍ തന്നെ കമ്മ്യൂണിസ്റ്റ്കാര്‍ വിനീത കോട്ടായിയോട് അങ്ങനെ ചെയ്തില്ലേ എന്ന് മറുചോദ്യം എറിയുഞ്ഞാല്‍ എല്ലാം തീര്‍ന്നോ? യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടലല്ലേ അത്? ഫുട്ബോളില്‍ ഒരു ഗോള്‍ വീണാല്‍ തിരിച്ച് ഒരു ഗോളടിച്ച് കളി സമനിലയാക്കുന്ന പോലെ ഇത്തരം കാര്യങ്ങളെ സമീപിക്കാമോ?

  ഒരു സംഭവം നടന്നാല്‍ ഉടന്‍ തന്നെ അതിനെ രാഷ്ട്രീയവത്കരിച്ച് തന്റെ പാര്‍ട്ടിയുടെ വശം സേഫ് ആക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റ് പാര്‍ട്ടികളും അങ്ങനെയാണെന്ന് സ്ഥാപിച്ചെടുക്കലാവും ലക്ഷ്യം. രണ്ടായാലും യഥാര്‍ത്ഥപ്രശ്നം ആത്യന്തികമായി വിസ്മരിക്കപ്പെടും എന്നതാണ് ഫലം.

  ReplyDelete
 10. Proud Hindu, പറഞ്ഞപോലെ പത്രങ്ങളും മാധ്യമങ്ങളും പക്ഷപാത രഹിതമായി റിപ്പോര്‍ട്ട് ചെയ്യണം. വോട്ട് ബാങ്ക് അല്ല എന്ന് കരുതി ഒരു വിഭാഗത്തെയും അവഗണിക്കരുത്. ആരെന്തു ചെയ്താലും അത് ഒരു വിഭാഗമാണ്‌ ചെയ്തത് എന്ന് സ്വയം വിധി കല്‍പ്പിക്കരുത്.
  നന്ദി Proud Hindu, Rightist Rastravaadi

  വടക്കൂടന്‍, താങ്കള്‍ പറഞ്ഞപോലെ എന്തിനേയും രാഷ്ട്രീയ വല്ക്കരിക്കുന്നതാണ് ഇന്ന് കേരളത്തിന്റെ പ്രശ്നം.
  എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം അപകടകരമാണ്.
  എന്ത് പ്രശ്നത്തെയും നിഷ്പക്ഷമായി നേരിടണം.
  അതാണോ ഇവിടെ സംഭവിക്കുന്നത്‌?

  ReplyDelete
 11. വടക്കൂടന്‍ | Vadakkoodan നന്ദി.

  ReplyDelete
 12. Do we want future generations retarded?
  Vivek Arya
  27 Feb 2009  Latest research published in the December 2008 issue of Indian Pediatrics deals with foetal alcohol spectrum disorders, or FASD. This is a disorder commonly found among women who consume alcohol during pregnancy, which affects their offspring in terms of growth retardation, intellectual dysfunction, and behavioural problems.


  Alcohol is found to be neuro-toxic to the brain during the development stage of the foetus. Behavioural problems in children with FASD start at an early age and progress to adulthood. Recent research has established that even though fewer women drink alcohol than men, the bio-medical and other consequences of women’s alcohol use may be greater than that of men for the same amount of alcohol consumed. In general population studies throughout the world, as compared to women, men are more frequent drinkers, consume more alcohol, and cause more problems by doing so.


  However, in the US, approximately 60% of adult women drink alcohol, at least occasionally. The rates of drinking and heavy drinking tend to be highest among young women, and decline steadily with age. In the United States, Britain, and Canada, 20%-32% of pregnant women drink, and in some European countries the rate is higher, exceeding 50%.


  In a study in the Western Cape Province of South Africa, 34% of urban women and 46%-51% of rural women drank during pregnancy. Their drinking pattern was characterized by heavy binge drinking on weekends, with no reduction of use during pregnancy.


  Maternal drinking during pregnancy varies among and within populations throughout the world. Both animal and human studies have reported that binge drinking is more harmful to the developing brain than the regular pattern. According to the “Gender, Alcohol and Culture: an International Study” (GENACIS) in India, 5.8% of all female respondents reported drinking alcohol at least once in the last 12 months.


  In India, alcohol use is more prevalent in tribal women, tea plantation workers, and women of lower socio-economic status, commercial sex workers and to a limited rich upper crust, and is not favoured by women from the middle or upper socio-economic classes. In these high-risk groups, the prevalence is around 28-48%.


  In England in the 1700s, several physician groups described children of alcoholics as “weak, feeble, and distempered,” and “born weak and silly… shrivelled and old.” The first good description on the adverse effects of alcohol at birth was by Sullivan in 1899, where he described the offspring of alcoholic women imprisoned in England. He concluded that these women produced children characterized by a pattern of birth defects of increasing severity and higher rates of miscarriage; there was a tendency for healthier infants to be born when gestation occurred in prison (thus indicating abstinence as prevention). These children were not productive members of society as they aged, and male alcoholism was not a factor in producing the abnormalities.


  In 1968, Lemoine of France reintroduced the apparently ignored, unrecognized, or misunderstood concept of adverse outcomes resulting from foetal alcohol exposure. He studied more than 100 children of women who drank heavily and documented many of the physical and behavioural patterns among those children, but did not present any definitive diagnostic criteria for diagnosing FASD. Later, in 1973, Jones, Smith, and colleagues were the first to describe in detail the consistent pattern of malformations among children of mothers with significant pre-natal alcohol intake and to provide diagnostic criteria for the condition they termed FASD.


  Apart from neurological problems like lower IQ, achievement deficits, learning problems, deficits in memory, attention, visual-spatial abilities, declarative learning, processing speed as well as language and motor delays, babies suffering from FASD may also have Cardiac defects like Atrial septal defects, aberrant great vessels, ventricular septal defects, tetralogy of Fallot; Renal defects like Aplastic kidneys, dysplastic kidneys, ureteral duplications, hypoplastic kidneys, hydronephrosis, horseshoe kidneys; Ocular defects like Strabismus, refractive problems and hearing loss.


  Why is this condition important?


  FASD is the one of the preventable causes of intellectual dysfunction and behavioural problems. Alcohol prevalence is an increasing trend among women. Most women who come to doctors will not spontaneously reveal their history of alcohol consumption. Hence efforts should be made to elicit substance use history in women, especially in those who are in the reproductive age and mothers of children who have intellectual and behavioural problems.


  As there is no known safe amount of alcohol consumption during pregnancy, the AAP (American Academy of Pediatrics) recommends abstinence from alcohol for women who are pregnant, or who are planning a pregnancy.


  Renuka Chaudhary, well-known politician, is giving the completely opposite message. She wants to open the doors of pubs in the name of freedom and rights for women. Will she like to have our future generation suffer from low IQ and mental retardation? The general public can see how politicians harm us for political scores.


  The author is Senior Resident, Deptt. of Paediatrics, St. Stephen Hospital, Delhi

  ReplyDelete

Movie Rating

Velipadinte Pustam Movie rating