Monday, June 8, 2009

പൂക്കള്‍ - The Flowers..

ഇന്ന് എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചതല്ല. അപ്പോഴാണ്‌ മാണിക്യത്തിന്റെ "ഇവിടെ വസന്തം വിരുന്നു വരുന്നു.." എന്ന പോസ്റ്റ്‌ വായിച്ചത്. അതിലെ കമന്റുകളിലൂടെ യാത്ര ചെയ്തപ്പോള്‍ എഴുത്ത്കാരിയുടെ "എഴുത്തോല" കാണാന്‍ ഇടയായി. യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ഘടകം.



പൂക്കള്‍ നമുക്ക് നയന സുഖവും സന്തോഷവും സുഗന്ധവും നല്‍കുന്നതാണ്. അത് കൊണ്ട് തന്നെ അതിന്റെ പ്രാധാന്യവും വര്‍ണന അതീതമാണ്.



ഭാരത സംസ്കാരത്തില്‍ പുഷ്പങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ദേവന്മാര്‍ക്ക് ജല ഗന്ധ പുഷ്പ ധൂപ ദീപ ജലാന്തം പൂജിക്കുന്നത് വളരെ ഉത്തമമാണ്. അതില്‍ വളരെ പ്രധാനം താമരയാണ്. ഓരോ ദേവന്മാര്‍ക്കും പ്രധാനം ഓരോ പുഷ്പമാണ്. ദേവിക്ക് ചുവന്ന പൂവ്. ശിവന് കൂവളം.



പൂക്കള്‍ വിവാഹത്തിനും മറ്റു എല്ലാ മംഗള കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഓണത്തിന് പൂക്കളം ഉണ്ടാക്കാനും പൂക്കള്‍ കൂടിയേ തീരൂ.

7 comments:

  1. ഇന്ന് കാലത്ത് ചെടികള്‍ക്ക് വെള്ളം ഒഴിക്കുമ്പോള്‍ പൂക്കള്‍ നിറഞ്ഞ ചെടി നോക്കി നിന്നു, ചാച്ചന് അയചു കൊടുക്കാന്‍ ആണ് ഫോട്ടോ എടുത്തത് ഭംഗി കണ്‍റ്റപ്പോള്‍ ബ്ലോഗിലിട്ടു ഈ കൊല്ലത്തെ ആദ്യത്തെ പൂക്കള്‍ ... എഴുത്തുകാരിയുടെ ചുവന്ന പൂക്കള്‍ അതു കഴിഞ്ഞാണു കണ്‍ടത് ഇപ്പോ ഇതും.
    നന്നായി പൂക്കള്‍ എന്നും സന്തോഷം തരുന്നു ii

    ReplyDelete
  2. ഇന്ന് കാലത്ത് ചെടികള്‍ക്ക് വെള്ളം ഒഴിക്കുമ്പോള്‍ പൂക്കള്‍ നിറഞ്ഞ ചെടി നോക്കി നിന്നു ചാച്ചന് അയചു കൊടുക്കാന്‍ ആണ് ഫോട്ടോ എടുത്തത് ഭംഗി കണ്‍ടപ്പോള്‍ ബ്ലോഗിലിട്ടു ഈ കൊല്ലത്തെ ആദ്യത്തെ പൂക്കള്‍ ...
    എഴുത്തുകാരിയുടെ ചുവന്ന പൂക്കള്‍ അതു കഴിഞ്ഞാണു കണ്‍ടത് ഇപ്പോ ഇതും നന്നായി !!
    പൂക്കള്‍ എന്നും സന്തോഷം തരുന്നു!!

    ReplyDelete
  3. എല്ലാവരും മത്സരിച്ചു പൂക്കള്‍ കാണിക്കുവനല്ലേ.. പക്ഷെ രവിഎല്‍ വരുമ്പോ തന്നെ എങ്ങനെ ഒരു പോസ്റ്റ്‌ കാണുന്നെ മനസ്സിനും ഒരു സുഖം ആണ് ട്ടോ..നിറയെ പൂക്കള്‍ ഒക്കെ ആയിട്ട്

    ReplyDelete
  4. പൂക്കള്‍ കാണുന്നതെപ്പോഴും ഒരു സുഖമല്ലേ? ഏതു പൂവായാലും..

    ReplyDelete
  5. മാണിക്യം, എഴുത്തുകാരി, കണ്ണനുണ്ണി, hAnLLaLaTh എന്റെ പൂന്തോട്ടത്തില്‍ വന്നതിനു നന്ദി.

    ReplyDelete

Movie Rating

Velipadinte Pustam Movie rating